Broadband Sales Exicutive
Airtel
Broadband Sales Exicutive
Airtel
Vazhuthacaud, Thiruvananthapuram
₹22,000 - ₹50,000 monthly*
Fixed
₹22000 - ₹30000
Average Incentives*
₹20,000
Earning Potential
₹50,000
You can earn more incentive if you perform well
Job Details
Interview Details
Job highlights
Urgently hiring
3 applicants
Benefits include: PF, Mobile Allowance, Internet Allowance, Flexible Working Hours, ESI (ESIC)
Job Description
ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട് 🔴
📍 ജോലി സ്ഥലം: തിരുവനന്തപുരം ടൗൺ
📌 അപേക്ഷകരുടെ പരിധി: തിരുവനന്തപുരം ടൗണിൽ നിന്നും 18 കിലോമീറ്റർ ചുറ്റളവിലുള്ളവർ മാത്രം
👨 ആവശ്യമായവർ: പുരുഷ സ്ഥാനാർഥികൾ മാത്രം
💼 ജോലി ചുമതലകൾ:
- നിർബന്ധമായും ഫീൽഡ് സെയിൽസ് ജോലി
- വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും നേരിട്ട് പോയി സെയിൽസ് നടത്തുക
- ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം
- ഡെയിലി / മാസിക സെയിൽസ് ടാർഗെറ്റ് കൈവരിക്കുക
✅ അർഹതകൾ:
- സ്വന്തമായി ബൈക്ക് നിർബന്ധം
- സാധുവായ ഡ്രൈവിംഗ് ലൈസൻസ്
- ഫീൽഡ് സെയിൽസിൽ താൽപര്യമുള്ളവർ
- അനുഭവമുള്ളവർക്ക് മുൻഗണന
- Freshersക്കും അപേക്ഷിക്കാം
💰 ശമ്പളം & ഇൻസെന്റീവ്:
- ഫിക്സ്ഡ് ശമ്പളം + ആകർഷക ഇൻസെന്റീവ്
- പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ച വരുമാനം
📞 ബന്ധപ്പെടുക: 9633189191
Job role
Department
Engineering - Hardware & Networks
Role / Category
Telecom
Employment type
Full Time
Shift
Day Shift
Job requirements
Experience
Any experience
Education
12th Pass
English level
No English Required
Gender
Male
About company
Name
Airtel
Address
Bakery Junction, Thiruvananthapuram, Kerala, India
Job posted by Airtel
FAQs about this job
Show all